Balamurali Charity Services 2022

കിഡ്നി രോഗിയായ ചിരക്കാട് ശ്രീ രക്‌നവേൽന്നു ബാലമുരളി ട്രസ്റ്റ് 10,000/ -രൂപ ട്രസ്റ്റ് സെക്രട്ടറി ശ്രീ മുകുന്ദൻ, ട്രഷർ ഗോപികൃഷ്ണൻ കൂടി നൽകുന്നു.

കിഡ്നി രോഗിയായ ശ്രീ ചിന്നരാജിന്നുള്ള 10,000/- രൂപയുടെ സഹായം 'ബാലമുരളി 'ട്രസ്റ്റ്‌ന്റെ നേതൃത്വത്തിൽ നൽകുന്നു.

കുന്നത്തൂർമേട് Digital Seva എന്ന സ്ഥാപനത്തിന്റെ സഹായത്തോടുകൂടി കല്ലേക്കാട് ചൈതന്യ special സ്കൂളിന് വേണ്ടി 2 വീൽചെയർ നൽകി.







